പ്രിയ സുഹൃത്തുക്കളേ ,
ഞാന്‍ നിങ്ങളോട് ഒരു സഹായം ആവശ്യപ്പെടാന്‍ ആണ് ഇതെഴുതുന്നത്.സൌദി അറേബിയയിലെ അബഹയില്‍ ഹൌസ് ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന മുഹമ്മെദ് ഷമീര്‍ എന്ന 25 വയസുകാരന് dilated cardiomayopathy എന്ന ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് അവശനിലയില്‍ ആണ്.തിരുവനന്തപുരം ചിത്ര ആശുപത്രിയില്‍ നിന്നും എറണാകുളം ലിസി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.ഹൃദയത്
ഏകദേശം 30 ലക്ഷം രൂപയില്‍ കൂടുതല്‍ ചിലവ് വരും.കനാല്‍ പുറമ്പോക്ക് ആയ കുറച്ചു സ്ഥലം മാത്രമാണു സ്വന്തം ആയിട്ടുള്ളത്.മാത്രമല്ല ഹൃദയം മാറ്റി വെക്കലിന് തയാറായി എറണാകുളം ലിസി ആശുപത്രി പരിസരത്ത് തന്നെ താമസിക്കുകയും ചെയ്യണം. കാരണം എവിടെയെങ്കിലും ബ്രയിന്‍ ഡെത്ത് സംഭവിച്ചാല്‍ മാത്രം ആണ് ഹൃദയം ലഭിക്കുക.അതെടുത്തു പുതിയ ആള്‍ക്ക് വെക്കാന്‍ എടുക്കാവുന്ന പരമാവധി സമയം 3 മണിക്കൂര്‍ ആണ്.അതിനകം പുതിയ അളില് ഹൃദയം മിടിച്ചിരിക്കണം.
എറണാകുളം ലിസി ആശുപത്രിയിലെ,കേരളത്തിലെ ഏക ഹൃദയ മാറ്റ ശസ്ത്രക്രിയാ വിദഗ്ധനായ ഡോക്ടര്‍ ജോസ് ചാക്കോ പെരിയാപുരം ആണ് സര്‍ജറി ചെയ്യേണ്ടത്.അതിനായി ലിസി ആശുപത്രി പരിസരത്ത് ഒരു വീട് വാടകയ്ക്ക് എടുത്തു താമസിക്കാന്‍ ഒരുങ്ങുകയാണ്.മാസവാടകയും മരുന്നും ചിലവും ഒക്കെയായി കൂട്ടിയാല്‍ കൂടാത്ത തുക ചിലവ് വരും ,അടുത്ത ബന്ധുക്കള്‍ എല്ലാവരും അവരാല്‍ കഴിയുന്ന തുക സമാഹരിച്ചിട്ടുണ്ട് ബാക്കി സുമനസുകളുടെ സഹായത്താലാണ് കഴിയുക.പണം സമാഹരിക്കാനും ഉദ്ദേശിച്ച രീതിയില്‍ ഹൃദയവും ലഭിച്ചാല്‍ ഷമീറിന് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയും.
നീങ്ങളാല് ആവുംവിധം സഹായിക്കുകയും മറ്റുള്ളവരുടെ കയ്യില്‍ നിന്നും കൂടി സമാഹരിക്കുകയും തുക ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള ഷമീറിന്റെ പിതാവിന്റെ പേരില്‍ ഉള്ള sbt A/c അയക്കണം എന്നു താഴ്മയായി അപേക്ഷിക്കുന്നു.
ഷമീറിന്റെ പിതാവ് തങ്ങള്‍ കുട്ടിയുടെ ഫോണ്‍ നമ്പര്‍ 9947952891.
അക്കൌന്റ് വിവരം THANGAL KUTTY P.N, SB A/
PLEASE Help & Share.